Posts

Showing posts from August, 2023

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം. ..................... മനസ്സിന്റെ പരമമാം സ്വാതന്ത്ര്യമമൃതം, ദു:ഖനിവൃത്തിയാ - ലാനന്ദജീവിതം, പാരതന്ത്ര്യം പിറ- ക്കുന്നു ചിന്തയാൽ, താണ്ടുക ചിന്തയെ സാക്ഷിബോധത്താലെ. 🌹🌹🌹🌹🌹🌹 Dr Manoj M R.