ഡോക്ടർ ബെന്നറ്റ്

മംഗളഗീതം.

ഡോക്ടർ ബെന്നറ്റ് .
..................................

ശിശുരോഗത്തിൻ 
ചികിത്സകനല്ലോ 
കർമ്മകുശലനാം
ബെന്നറ്റ് ,

ലോകർക്കെന്നും 
ആരോഗ്യപാഠം
പകർന്നുനൽകും
പ്രഭാഷകൻ ,

നേതൃപാടവ -
നൈപുണ്യത്താൽ
മുന്നിൽ നയിക്കും
നേതാവ് ,

അധ്യാപനവും 
സാഹോദര്യവും 
ഇഷ്ടപ്പെടുന്ന 
സ്നേഹമയൻ ,

ഋതുകാലങ്ങൾ
മാറുമ്പോൾ
ആദരവേറെ
ലഭിക്കട്ടേ ,

നേരുന്നെന്നുടെ 
ഹൃദയാശംസ
പ്രിയമിത്രം നീ ,
ബെന്നറ്റേ .

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments