Posts

Showing posts from March, 2022

വനിത

നുറുങ്ങുകവിത. വനിത. .................. ഭൂമിയോളം ക്ഷമി - ച്ചമ്മയായി , ഒഴുകും ജലംപോലെ പ്രണയമായി , അഗ്നിപോൽ ത്യാഗത്തിൻ ജ്വാലയായി , സുഗന്ധം പരത്തും സദ്ഭാവമായി , ആകാശത്തോളം  അഭിമാനിയായി , സ്വയമേ വിളങ്ങുന്ന ദീപമായി . 🌹🌹🌹🌹🌹🌹 Dr Manoj M R .