വനിത

നുറുങ്ങുകവിത.

വനിത.
..................

ഭൂമിയോളം ക്ഷമി -
ച്ചമ്മയായി ,
ഒഴുകും ജലംപോലെ
പ്രണയമായി ,
അഗ്നിപോൽ ത്യാഗത്തിൻ
ജ്വാലയായി ,
സുഗന്ധം പരത്തും
സദ്ഭാവമായി ,
ആകാശത്തോളം 
അഭിമാനിയായി ,
സ്വയമേ വിളങ്ങുന്ന
ദീപമായി .

🌹🌹🌹🌹🌹🌹

Dr Manoj M R .

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി