സ്വാതന്ത്ര്യം

നുറുങ്ങുകവിത.

സ്വാതന്ത്ര്യം.
........................

സ്വതന്ത്രമാകണം മാനസം
രൂപവ്യത്യാസങ്ങളിൽനിന്നും,
സ്വതന്ത്രമാകണം ഹൃദയം
രാഗവ്യത്യാസങ്ങളിൽനിന്നും,
സ്വതന്ത്രമാകണം ബോധം 
ചിന്താബന്ധനങ്ങളിൽനിന്നും,
കൈവല്യം തന്നെ സ്വാതന്ത്ര്യം,
സ്വാതന്ത്ര്യം തന്നെയമൃതവും .

🌹🌹🌹🌹🌹🌹

Dr. Manoj M R.

Comments