മാതൃഭാഷ
മാതൃഭാഷ
ലോകമാതൃഭാഷാദിനം,
അമ്മഭാഷതൻ
പുണ്യദിനം.
വിദ്യാദേവി മനസ്സിൽ
കോറിയ ആദ്യാക്ഷരം
എൻ മാതൃഭാഷ.
ചിത്തത്തിൽ തെളിഞ്ഞ
ആദിചിന്ത
എൻ മാതൃഭാഷ.
നാവിലുയിർകൊണ്ട
ആദ്യവാക്ക്
എൻ മാതൃഭാഷ.
മറക്കില്ലമ്മയെ മരണം വരെ,
മധുരം വിളമ്പും
മലയാളത്തെ.
മാതൃഭാഷ
ലോകമാതൃഭാഷാദിനം,
അമ്മഭാഷതൻ
പുണ്യദിനം.
വിദ്യാദേവി മനസ്സിൽ
കോറിയ ആദ്യാക്ഷരം
എൻ മാതൃഭാഷ.
ചിത്തത്തിൽ തെളിഞ്ഞ
ആദിചിന്ത
എൻ മാതൃഭാഷ.
നാവിലുയിർകൊണ്ട
ആദ്യവാക്ക്
എൻ മാതൃഭാഷ.
മറക്കില്ലമ്മയെ മരണം വരെ,
മധുരം വിളമ്പും
മലയാളത്തെ.
Comments
Post a Comment