ചിരി

ചോദിക്കുമ്പോൾ
വിളമ്പുന്ന ചിരി
ചിരിയോ,

വിളമ്പുപാത്രത്തിൽ
ഉറങ്ങുകയായിരുന്നു
ചിരി,
ഇന്നലത്തെ ക്ഷീണത്തിൽ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി