ധ്യാനം

ഉയരങ്ങളിൽ
അറിവിൻ
വെളിച്ചമുണ്ട്,

ആഴങ്ങളിൽ
അലിവിൻ
ഉറവയും,

ഉണ്മയുടെ
നിറവിൽ,
ഒഴുകുന്നു
ധ്യാനം,
ഇടർച്ചയില്ലാതെ.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി