രമണസദ്ഗുരു

ആത്മവിഹായസ്സിൽ,
ആദിത്യതുല്യനാം
ആത്മജ്യോതിയാം,
രമണഗുരുവെ നമ:

മൗനഘനബോധമാം
ആനന്ദസമുദ്രമായ്,
മൗനദീക്ഷയരുളും
ദക്ഷിണാമൂർത്തിയെ നമ:

ശുദ്ധാവബോധമാം
രമണബോധമായ്‌,
നിറസ്സാന്നിധ്യമരുളൂ
സദ്ഗുരുവെ നിത്യം.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി