മഹാകവി കുമാരനാശാൻ
മഹാകവി കുമാരനാശാൻ
..............................................................
സ്നേഹഭാവമൂറു -
മക്ഷരങ്ങൾ,
പ്രേമക്കുഴമ്പാ-
ലിണക്കി വച്ച്,
മലയാളത്തിൻ
ഹൃദന്തഭൂവിൽ,
കവിത രചിച്ച
മഹാശയനേ,
മലയാളഭാഷ
പുലരുവോളം,
കീർത്തിമാനായി
തുടരുമങ്ങ്.
Dr.Manoj.M.R.
Comments
Post a Comment