സംവാദം

സംവാദം.
...................

സമൂലമാം വാദം
സംവാദം,
സമഗ്രമാം വാദം
സംവാദം,
സംശുദ്ധമാം വാദം
സംവാദം,
സംയമമാം വാദം
സംവാദം,
സമചിത്തമാം വാദം
സംവാദം,
ധീയുള്ളതാം വാദം
സംവാദം.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി