ഋതു

ഋതുക്കളേറെ
കൊഴിഞ്ഞുവെന്നാകിലും
സ്നേഹത്താൽ
ബന്ധിച്ച നൂലിനാലേ
ഹർഷമലർമാല
കോർക്കും മിഥുനങ്ങളേ
താണ്ടുവാനിനിയും
കിടക്കുന്ന കാലത്ത്
ഹർഷ പീയൂഷം
നുകരൂ നിങ്ങൾ

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി