മംഗളാശംസകൾ

മംഗളാശംസകൾ.
................................

പ്രണയക്കിനാവുകൾ
പൂവണിയുന്നോരു
സൗഭാഗ്യസുന്ദര -
ദിവസമിന്ന്,

ജീവിതവാടിയിൽ
പാറിപ്പറക്കുക,
യുവമിഥുനങ്ങളാം
ശലഭങ്ങളായ്,

സ്നേഹത്തിൻ നവ-
രത്നവീണയിലെന്നെന്നും,
ഒരുമതൻ സംഗീത -
മുയർന്നിടട്ടെ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി