മംഗളം

മംഗല്യസൂത്രമണി
ഞ്ഞോരു സുന്ദരീ

നേരുന്നു മംഗളം
ഹൃദയത്തിൽ നിന്നിതാ,

ഐശ്വര്യ പൂക്കൾ
ചൊരിയുമാ പുഞ്ചിരി

വാടാതെയെന്നും
ധരണിയിൽ വാഴുക 


Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി