മലയാളം

മലയാളം.
................. 

വാക്കിലെ തേനാണ് ഭാഷ,
ഹൃദയത്തിന്നഴകാണ് ഭാഷ,
അകതാരിലമൃതാണ് ഭാഷ,
സ്നേഹത്തിൻ നിറവാണ് ഭാഷ,

മലയാളമെന്നുമെന്നമ്മ,
മനതാരിലെന്നുമെൻ പുണ്യം,
അക്ഷരദേവതയെന്നും 
എന്നിൽ ചൊരിഞ്ഞ നിവേദ്യം.

Dr Manoj. M. R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി