ചാരെ

ചാരെ .
.............

നിഴലായെന്നും ചാരെ,
കേൾവിയായി,പേനയായി,
ആദ്യത്തെ വായനയായി,
വിമർശനത്തിൻ മുനയായി,
അമ്മയായി,പ്രണയമായി,
സ്നേഹനൊമ്പരമായി,
ചിലനേരം കോളാമ്പിയായി,
കവിയുടെ പ്രിയപത്നി
നിഴലായെന്നും ചാരെ.

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി