ഹൃദയം

ഹൃദയം .
...............

ഹൃദയമൊരു
നീലജലാശയം,
സുഖദു:ഖങ്ങളിൽ,
നനവായി മിഴികളിൽ
തുളുമ്പുന്നൊരു
തെളിനീർത്തടാകം.

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി