ഹൃദയം

കവിത.

ഹൃദയം .
...............

നിനക്കായി ഞാനെൻ
ഹൃദയം തുറന്നു ,
പട്ടുതുണിയാൽ 
ശയ്യയൊരുക്കി ,
പരിമളമേകാൻ
പനിനീരു തൂകി ,
ചഷകത്തിൽ
പ്രണയവീഞ്ഞു നിറച്ചു,
ഇപ്പോൾ അറിയുന്നു,
ഞാൻ നിന്നുടെ
ഹൃദയത്തിലാണെന്ന് .

🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി