ദീപം

കവിത.

ദീപം.
...........

ഉണ്മയാം നെയ്ത്തിരിയെന്നിൽ 
സ്നേഹത്തിൻ ദീപകമായി,

ജ്ഞാനത്തിൻ ദീപികയെന്നിൽ 
വഴികാട്ടും  താരകയായി,

മിഥ്യയാം നിഴലുകളെല്ലാം 
എങ്ങോട്ടോ പോയിമറഞ്ഞു,

പ്രസന്നമാം പ്രകാശമെന്നിൽ 
പ്രശാന്തമാം ചിത്തമൊരുക്കി.

Dr Manoj M R.

സ്നേഹാർദ്രമാം ദീപാവലി ആശംസകൾ.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി