ബാബുക്കുട്ടിസാർ

ബാബുക്കുട്ടിസാർ
.................................

നിമിഷങ്ങളേ നമ്മൾ
കണ്ടതുള്ളു,
ഹൃദയങ്ങളേറെ
അടുത്തുപോയി,
രാപ്പാടിയോടൊത്തു
പാട്ടുപാടി,
നിലാവിൻ മടിയിൽ
നാം നൃത്തമാടി,

ഒരുപിടി തീക്കനൽ
ബാക്കിയാക്കി
കാലത്തിൻ തേരിലായ്
യാത്രയായോ,
കാപട്യമില്ലാത്ത
മാനുഷാ ! നീ
ചെമ്പകപ്പൂവായ്
വിരിഞ്ഞുവെന്നിൽ.

Dr Manoj M R

🙏🙏🙏
🌹🌹🌹

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി