രമണസദ്ഗുരു

രമണസദ്ഗുരു.
.................

ആത്മാവാം ചിരചേതനയാകും 
രമണാ! സദ്ഗുരു പരമേശാ !
അഹമാകും നീ 
നിർമ്മലസത്യം 
രമണാ! സദ്ഗുരു പരമേശാ !

സത്തായും അറിവാം
പൊരുളായും 
എങ്ങും നിറയും
ഗുരുനാഥാ !
പരമാർത്ഥത്തിൻ 
ദർശനമേകാൻ 
കൃപയായെന്നിൽ
നിറയുക നീ.

🌹🌹🌹

Dr Manoj M R

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി