ശാരദാദേവി

🙏🙏🙏

മിഴികളിൽ ദർശിക്കാം
ആത്മപ്രകാശം,
ചൊടികളിൽ നിറയുന്നു
വാത്സല്യഭാവം,
എല്ലാർക്കുമമ്മയായ് -
ത്തീരും പ്രഭാവം,
പാദാരവിന്ദത്തി -
ലലിയുന്നു ഞാനും .

🌹🌹🌹

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി