ദോശയും കവിതയും

ദോശയും കവിതയും ....
........................

ആശയമാകും മാവുകലക്കി
മേമ്പൊടിയായി
ഭാവം ചേർത്തും,
കല്പനയാകും ദോശക്കല്ലിൽ
ചുട്ടോരക്ഷരമല്ലേ 
കവിത.

🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി