ക്രിസ്റ്റോസം തിരുമേനി

നുറുങ്ങുകവിത.

ക്രിസ്റ്റോസം തിരുമേനി.
....................................

നർമ്മത്തിലൂടെന്നും
നന്മ വിളമ്പുന്ന 
കാരുണ്യശീലനാം 
നല്ലിടയൻ,

നേരിനെയെന്നെന്നും 
ദൈവമായ്ക്കാണുന്ന
പച്ചമനുഷ്യനാം
നല്ലിടയൻ.

🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി