ബുദ്ധപൂർണ്ണിമ
നുറുങ്ങുകവിത.
ബുദ്ധപൂർണ്ണിമ .
.................................
മാനത്തെ പൗർണ്ണമി
പോലെയെന്നിൽ
ശ്രീബുദ്ധപൂർണ്ണിമ
ശോഭയാർന്നു ,
ഗൗതമരൂപം
സ്മരിക്കനേരം
ആനന്ദകൗമുദി
ചിന്നിയെന്നിൽ ,
കാരുണ്യമൊഴുകുന്ന
വചനങ്ങളിൽ
ബോധത്തിൻ പൂർണ്ണിമ
തേടി ഞാനും ,
പൂർണ്ണത പുൽകുവാൻ ,
നിൻ കനിവിൽ
അനുഗ്രഹം തേടുന്നു
എൻ മനവും .
🌹🌹🌹🌹🌹🌹
Dr Manoj M R.
Comments
Post a Comment