ശ്രീ ശങ്കരാചാര്യർ

നുറുങ്ങുകവിത.

ശ്രീ ശങ്കരാചാര്യർ .
...............................

അറിവിലുമേറിയറിയും
പൊരുളായ് ,

നമ്മുടെയുള്ളിൽ തിങ്ങും 
സത്തായ്,

വഴികാട്ടുന്നു
ശങ്കരദേവൻ ,

മംഗളമേകും
പരമാചാര്യൻ.

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി