കുഞ്ചൻ നമ്പ്യാർ

നുറുങ്ങുകവിത.

കുഞ്ചൻ നമ്പ്യാർ.
..............................

തഞ്ചത്തോടെ
വാക്കുനിരത്തി,
നെഞ്ചിൽക്കൊള്ളും  ഹാസ്യമൊരുക്കി,
അവിവേകത്തെ -
ച്ചൂണ്ടിക്കാട്ടി,
ധിഷണാശാലി
കുഞ്ചൻ നമ്പ്യാർ.

🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി