ടാഗോർ

നുറുങ്ങുകവിത.

ടാഗോർ .
....................

വംഗനാട്ടിൽ പിറന്നവനെങ്കിലും 
സർവ്വലോകത്തിനും
കാവ്യശ്രീയായി നീ,

നിൻഹൃദയത്തിലെ
പീയൂഷബിന്ദുക്കൾ 
പ്രിയതരമാം 
സംഗീതധാരയായ്.

🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി