ഡോക്ടർ

നുറുങ്ങുകവിത.

ഡോക്ടർ.
........................

ദൈവമാണു നീയെ -
ന്നോതുന്നു ചിലർ,
ചെകുത്താനാണു നീയെന്ന് മറ്റുചിലരും,

ലോകരുടെ ഭാവനയിൽ
അലയുമ്പോഴും,
ആതുരന്റെ സൗഖ്യമേകുന്നു,
മനസ്സിൽ സുഖമാർന്നൊരു ധന്യത.

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി