പെരുന്നാൾ

നുറുങ്ങുകവിത.

പെരുന്നാൾ .
.............................

ഉപവാസത്താലേ വിശുദ്ധമായ് തീർത്തു ഞാൻ
പഞ്ചഭൂതാത്മകദേഹം ,

ഉഗ്രതപസ്സിനാൽ ഏകാഗ്രമാക്കി ഞാൻ
ചിതറിക്കിടന്നോരു ചിത്തം,

ത്യാഗമാം ഭക്തിയാൽ ബലിദാനമർപ്പിച്ചു 
എന്റെയഹങ്കാരഭാവം,

ചൈതന്യജ്വാലയെന്നുള്ളിൽ തെളിയവെ
ജീവിതമെന്നും പെരുന്നാൾ.

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി