അപ്പച്ചി
അപ്പച്ചി .
...............
സ്നേഹത്തിന്റെ രുചിക്കൂട്ടുള്ള
അമ്മിയിലരച്ച ചമ്മന്തി,
ചോറിൻ മേലേ ഒഴിച്ചുകൂട്ടാൻ
സുഗന്ധമേറും
പുളിരസവും ,
മീൻകറി കൂട്ടി ചോറുണ്ണുമ്പോൾ
നോക്കി നിൽക്കും
അപ്പച്ചി ,
"കുഞ്ഞേ " എന്ന വിളി
കേൾക്കുമ്പോൾ
എന്നുടെയുള്ളം
നിറയുന്നു.
🌹🌹🌹🌹🌹🌹
Comments
Post a Comment