അമ്മൂമ്മ

അമ്മൂമ്മ .
....................

അമ്മൂമ്മയായൊരു
സന്ധ്യേ , ഇനി
താരാട്ടു പാട്ടുകൾ
ആലപിക്കൂ,
കുഞ്ഞിൻ കവിളിണ
തന്നിൽ ,ഇനി
സ്നേഹത്തിൻ
മുത്തങ്ങളേകൂ ,

പാട്ടും കഥകളു-
മെന്നും, ഇനി
കുഞ്ഞു മനസ്സിൽ
പൊഴിക്കൂ,
നല്ല മനുഷ്യനായ്
കുഞ്ഞ്, നാളെ
അഭിമാനമോടെ
വളർന്നിടട്ടേ.

🌹🌹🌹🌹🌹🌹

ആശംസകൾ

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി