ഗുരുവും സമാധിയും.

നുറുങ്ങുകവിത.

ഗുരുവും സമാധിയും.
...................................

സമമായ ധീയല്ലോ 
ഗുരുവാം സമാധി ,

ധ്യാനത്തിൻ പൂർണ്ണത
ഗുരുവാം സമാധി ,

ശുദ്ധമാം അവബോധം
ഗുരുവാം സമാധി ,

നിജമായ ആനന്ദം
ഗുരുവാം സമാധി .

🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി