ഹൃദയം
നുറുങ്ങുകവിത.
ഹൃദയം .
....................
എത്രയോ നാളായ്
നിനക്കുവേണ്ടി
നിർമ്മലഹൃദയ -
മൊരുക്കി വയ്പ്പൂ ,
എത്രയോ നാളായ്
നിനക്കുവേണ്ടി
ഗാനങ്ങളൊക്കെ
രചിച്ചു വയ്പ്പൂ ,
ഇന്നെന്നതിഥിയായ്
നീയെത്തവേ,
അവബോധചന്ദ്രിക
ഒഴുകിയെത്തി ,
അതിരുകളില്ലാത്ത
സ്നേഹമായി
ഹൃദയങ്ങളെങ്ങോ
മറഞ്ഞുപോയി .
🌹🌹🌹🌹🌹🌹
Dr Manoj M R.
Comments
Post a Comment