വിഘ്നേശ്വരൻ
നുറുങ്ങുകവിത.
വിഘ്നേശ്വരൻ.
.................................
വലുതാണ് വലുതാണ്
ഗാത്രമെന്നാകിലും
അശേഷമില്ല
അഹങ്കാരവും ,
വിജ്ഞാനദാഹിയായ്
ഭക്ഷിച്ചു വേദങ്ങൾ
വിഘ്നമില്ലാതെ
അമരനായി,
ഉത്സാഹമോടെന്നും
ഭക്തരെ കാക്കുവാൻ
വിദ്യയായെന്നെന്നും
നമ്മിലുണ്ട് ,
ആത്മസായൂജ്യമായ്
ആനന്ദമോടെന്നും
അന്തരാത്മാവിൽ
വിളങ്ങുമങ്ങ് .
🌹🌹🌹🌹🌹🌹
Dr Manoj M R.
Comments
Post a Comment