ബാബുക്കുട്ടി

സംഗീതസാന്ദ്രമാം
നീലരാവിൽ 
ഒത്തുചേർന്നാടും
നിമിഷങ്ങളിൽ,
കണ്ടു ഞാൻ , നിന്നിലെ
നൈർമ്മല്യവും,
ഹൃദയത്തിനുള്ളിലെ
സൗന്ദര്യവും,

സ്നേഹം തുളുമ്പും
നിൻവാക്കുകളും ,
നിൻമൃദുഹാസവും
സൗഹൃദവും,
ഇന്നുമോർക്കുന്നു ഞാൻ ഹർഷമോടെ,
നൊമ്പരമാർന്ന
മധുരമോടെ .

🌹🌹🌹🌹🌹🌹

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി