മാജിയുമ്മ
കവിത.
മാജിയുമ്മ .
..........................
മാജിയുമ്മയ്ക്കുണ്ടോ
ജന്മദിനം ?
സ്നേഹത്തിനുണ്ടോ
അതിർവരമ്പ് ?
ആകാശം പോലെ
വിടർന്ന ചിത്തം,
സാഗരം പോലല്ലേ
കാരുണ്യവും,
എന്നും തണലാകും
വാക്കുകളും ,
മെല്ലെത്തഴുകുന്ന
ചിന്തകളും,
മാജിയുമ്മയ്ക്കുണ്ടോ
ജന്മദിനം,
കാലാതിവർത്തിയാം
സ്നേഹമല്ലേ !
🌹🌹🌹🌹🌹🌹
Comments
Post a Comment