ഗ്ലാനിയമ്മ

കവിത.

ഗ്ലാനിയമ്മ .
........................

പുഞ്ചിരി തൂകുന്ന
ചെമ്പനീർ കാണവെ
ഗ്ലാനികളെല്ലാം
അകന്നുപോയി ,

രാഗമുണർത്തും
കുയിൽപ്പാട്ടുകേൾക്ക വെ
ക്ഷീണങ്ങളെല്ലാം 
മറന്നുപോയി ,

തുമ്പിക്കു പിന്നാലെ
തുള്ളും ശിശുവിനെ
വാത്സല്യത്തോടെ
വീക്ഷിച്ചുവമ്മ ,

പൊട്ടിച്ചിരിച്ചുപോയ്
ആനന്ദമോടമ്മ,
ഗ്ലാനികളില്ലാത്ത 
ഗ്ലാനിയമ്മ .

🌹🌹🌹🌹🌹🌹

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി