പ്രിയപ്പെട്ട ദാസേട്ടാ

കവിത.

പ്രിയപ്പെട്ട ദാസേട്ടാ.....
....................................

ഈ ശോഭഭൂവിൽ 
അറിയാതെ വന്നൊരു
ഗാനത്തിൻ ഗന്ധർവ്വനോ
നീ ,

ഈ സ്നേഹഭൂവിൽ 
രാഗാർദ്രമായി 
പെയ്യുന്ന സംഗീത -
മുകിലോ ,

ഒരു ഗാനമായി ,
ലയതാളമായി ,
ഹൃദയത്തിലൊഴുകും
നിലാവോ ,

ഒരു ദേവഗാനം 
പാടുന്ന കുയിലായ് 
തുടരേണമെന്നുമീ
ഭൂവിൽ .

🌹🌹🌹🌹🌹🌹

Dr Manoj M R .

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി