തടിയൻ

നുറുങ്ങുകവിത.

തടിയൻ.
....................

കാലം പോയതറിഞ്ഞില്ലല്ലോ,
കോലം മാറിയതറിവുണ്ടല്ലോ,
ഓർമ്മയിലേയ്ക്ക് കുതിച്ചുവരുന്നു
കുഞ്ഞുന്നാളിലെ കുരുത്തക്കേട്,

പണ്ടൊരു തടിയൻ
ജോർജ്ജെസ് ജോർജ്ജ്
കുണ്ടാമണ്ടികൾ ഒപ്പിച്ചപ്പോൾ
ഏറെ രസിച്ചു ചിരിച്ചു മറിഞ്ഞു,
ഇന്നും മധുരം മനസ്സിലുണ്ടേ .

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി