മാതൃഭാഷ

നുറുങ്ങുകവിത.

മാതൃഭാഷ.
.....................

മനം നിറഞ്ഞുപാടും വരികൾ
മാതൃഭാഷയല്ലയോ!
മനമുരുകിക്കേഴും വാക്ക്
മാതൃഭാഷയല്ലയോ!
ഭാഷയാണ് ജീവിതം,
ഭാഷ തന്നെയാശയം,
മാതൃഭാഷ മനസ്സിനേകും
മൗലികമാം ചിന്തകൾ .

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി