ONV
കവിത.
ഒ.എൻ.വി.
(O.N.V)
.............................
ഓർമ്മയിൽ പൂത്തോരു
ചെമ്പകമേ!
എൻ ഹൃദയത്തിൽ
പരിലസിപ്പൂ ,
വിശുദ്ധിയോലും
നിന്നക്ഷരങ്ങൾ ,
കാവ്യസുഗന്ധം
ചുരത്തിനിൽപ്പൂ ,
ഈ വഴിത്താരയിൽ,
ജീവിതത്തിൽ,
പാന്ഥമനസ്സ്
തളർന്നിടുമ്പോൾ,
ഉണർവ്വേകും പാട്ടായ്
പടർന്നുവങ്ങ്,
ചൈത്രനിലാവായ്
പുണർന്നുവങ്ങ് .
🌹🌹🌹🌹🌹🌹
Dr Manoj M R.
Comments
Post a Comment