മഹാകവി കുമാരനാശാൻ

കവിത.

മഹാകവി കുമാരനാശാൻ .
................................

ഗുരുവിന്നരുമയാം 
വത്സലശിഷ്യനായ് 
വേദാന്തസാരം 
ഹൃദിസ്ഥമാക്കി ,

പച്ചമനുഷ്യന്റെ 
ജീവിതയാതന
പുസ്തകത്താളിൽ
കവിതയായി ,

വായനക്കാരുടെ
അന്തരംഗങ്ങളിൽ 
വിപ്ലവവിത്തു -
വിതച്ചുവങ്ങ് ,

ഏകമാം സാരം,
വിളംബരം ചെയ്യുവാൻ
സ്നേഹത്തിൻ
ഗായകനായിയെന്നും .

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി