വൈദ്യൻ

നുറുങ്ങുകവിത.

വൈദ്യൻ.
.....................

പൂർവ്വികർ തീർത്തോര-
റിവിന്റെ കണ്ണിയായ്,
രോഗം ശമിക്കുവാൻ
ധ്യാനിക്കും മാനവൻ,

മരണവുമാധിയും
നൃത്തമാടുമ്പോഴും,
പ്രത്യാശയേകും
വിളക്കാകും മാനവൻ.

🪴🪴🪴🪴🪴🪴

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി