ശ്യാംസുന്ദർജി
ശ്യാംസുന്ദർജി...
.............................
പട്ടാളക്കാരന്റെ
ചിട്ടയില്ലെങ്കിലും
പട്ടാളക്കാരന്റെ
ധൈര്യമുള്ളോൻ ,
ഉദ്യോഗപർവ്വത്തിൻ
സായാഹ്നമെങ്കിലും
ഉന്മേഷമൊട്ടും
കുറയ്ക്കവേണ്ട,
ശ്യാമാംബരത്തിലെ
നക്ഷത്രമിഴികളിൽ
കഥകളിമുദ്രകൾ
മിന്നിനിൽക്കെ,
സുന്ദരരാഗങ്ങൾ,
സുന്ദരഭാവങ്ങൾ,
ഇനിയും ആ ഹൃത്തിൽ
തളിർത്തിടട്ടേ.
🌹🌹🌹🌾🌾🌾
Dr Manoj M R.
Comments
Post a Comment