സൗഹൃദം

നുറുങ്ങുകവിത.

സൗഹൃദം .
.......................

ഒഴുകിത്തിമിർക്കുന്ന 
പുഴപോലെ സൗഹൃദം,
തിരയായ് ചിരിക്കുന്ന
കടലാണ് സൗഹൃദം,
സ്നേഹം പരത്തുന്ന
മാരുതൻ / കാറ്റാണ് സൗഹൃദം,
ആകാശമെന്നേ പോൽ
നിർമ്മലം സൗഹൃദം .

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി