Posts

Showing posts from September, 2018

ഹൃദയതാളം

ഹൃദയതാളം. ........................ അമ്മ തന്നുദരത്തിൽ നീന്തിക്കളിക്കുമ്പോൾ, അമ്മതൻ ഹൃദയത്തിൻ താളം ശ്രവിക്കുമ്പോൾ, വല്ലാത്തൊരാനന്ദ- മെന്നിൽ നിറയുന്നു, വല്ലായ്മയില്ലാതെ താളം പിടിച്ച...

അതിഥികൾ

അതിഥികൾ. .......................... മാനസമെന്നു - മതിഥി മുറി, ചുവരൊന്നുമില്ലാ- ത്തിരിപ്പു മുറി, വഴിയാത്രക്കാരും നടന്നു തളർന്നോരും ക്ഷണിക്കാതെയങ്ങ് വരുന്ന മുറി, സ്വീകരിക്കയെന്റെ നല്ല ധർ...

ശ്രീമൂകാംബികയിൽ

ശ്രീമൂകാംബികയിൽ, നാദങ്ങൾ ശ്രുതിമീട്ടും അങ്കണത്തിൽ, അമ്മേ നിന്നുടെ ലാളനമേറ്റോരു, മോഹനഗാനം പിറന്നു. (ശ്രീമൂകാംബികയിൽ) ഹൃദയം തംബുരുവായി, മാനസം താളങ്ങളേകി, ആത്മാവിന...

സിദ്ധിവിനായകൻ

സിദ്ധിവിനായകൻ. ................................ സിദ്ധിവിനായകാ മോക്ഷപ്രദായകാ സർവ്വസ്വരൂപനേ കൈ തൊഴുന്നേൻ, ജ്ഞാനം തുളുമ്പുന്ന കൊമ്പിനാലെന്നുടെ മോക്ഷഹരിശ്രീ കുറിക്കുക നീ, ആത്മനഭസ്സിലെ വിഘ...

ഗുരുനാഥൻ

ഗുരുനാഥൻ. ....................... ജന്മനേരത്തങ്ങു - റക്കെ കരയാനും, അമ്മിഞ്ഞപ്പാലങ്ങ് നൊട്ടി നുണയാനും, ജീവന്റെ ചോദന ഉത്തേജിപ്പിക്കാനും, പ്രകൃതിയാമമ്മ ഗുരുവായി വന്നിടും, പിച്ച നടത്തിച...