Posts

Showing posts from September, 2019

നാരായണഗുരു

ശ്രീനാരായണഗുരു. ................................ മലയാളനാടിന്റെ ആത്മവിശുദ്ധിയാ- യെന്നും ജ്വലിക്കും പരമഗുരു, അറിവാം വെളിച്ചമായ് മാനവചിത്തത്തിൽ, വിപ്ളവദീപം കൊളുത്തിയങ്ങ്, തീണ്ടലും ജാതിയും ...

തിരുവോണപ്പുലരിയിൽ

തിരുവോണപ്പുലരിയിൽ ... ................................ മാവേലിത്തമ്പ്രാനെ- യൊന്നു വണങ്ങുവാൻ, മലയാളപ്പെണ്ണ് കുളിച്ചൊരുങ്ങി, പൊൻവെയിൽ നെയ്തൊരു സ്വർണ്ണക്കസവിട്ട്, തിരുവോണനാളി- ലുടുത്തൊരുങ്ങി, ...

വേദാന്തപ്പൊരുളായ

ഗാനം. .......... വേദാന്തപ്പൊരുളായ.. ............................... വേദാന്തപ്പൊരുളായ ഗജാനനാ, കനിവോടെയിന്നെന്നെ നോക്കുക നീ, അധ്യാത്മവീഥിയിൽ മുക്തിക്കായ് അലയുന്ന, പാന്ഥനെയിന്നൊന്ന് നോക്കുക നീ (വേദാ...

ആചാര്യർ

ആചാര്യർ. ..................... അറിവിൻ തിരിവെട്ട- മെന്നിൽ തെളിച്ചോരേ, ആചാര്യരെന്നെന്നും നിങ്ങൾ, വിണ്ണിലെ കാഴ്ചകൾ വർണ്ണിച്ചു തന്നോരേ, ആചാര്യരെന്നെന്നും നിങ്ങൾ, മണ്ണിന്റെ ഗാഥകൾ പാടി...

മംഗളാശംസകൾ

മംഗളാശംസകൾ. ................................ പ്രണയക്കിനാവുകൾ പൂവണിയുന്നോരു സൗഭാഗ്യസുന്ദര - ദിവസമിന്ന്, ജീവിതവാടിയിൽ പാറിപ്പറക്കുക, യുവമിഥുനങ്ങളാം ശലഭങ്ങളായ്, സ്നേഹത്തിൻ നവ- രത്നവീണയിലെന...