മാജിയുമ്മ
കവിത. മാജിയുമ്മ . .......................... മാജിയുമ്മയ്ക്കുണ്ടോ ജന്മദിനം ? സ്നേഹത്തിനുണ്ടോ അതിർവരമ്പ് ? ആകാശം പോലെ വിടർന്ന ചിത്തം, സാഗരം പോലല്ലേ കാരുണ്യവും, എന്നും തണലാകും വാക്കുകളും , മെല്ലെത്തഴുകുന്ന ചിന്തകളും, മാജിയുമ്മയ്ക്കുണ്ടോ ജന്മദിനം, കാലാതിവർത്തിയാം സ്നേഹമല്ലേ ! 🌹🌹🌹🌹🌹🌹