അനിൽജി
അനിൽജി ..... .......................... അനിലനെപ്പോലെ ചലിക്കുന്ന പാദങ്ങൾ, സൗമ്യതയെന്നും വിളങ്ങും വദനവും, പെരുമാറ്റത്തിൽ കുലീനത്വലക്ഷണം, വേദനയ്ക്കാശ്വാസ - മേകുന്ന വാക്കുകൾ, അകതാരിലെന്നും സൗഹൃദം പൂക്കട്ടേ, നന്മകളെന്നും നിലാവ് പരത്തട്ടേ , ആയുരാരോഗ്യ - സൗഖ്യം പുലരട്ടേ, ജീവിതമിനിയും പ്രശാന്തി ചൊരിയട്ടേ. 🌹🌹🌹🌾🌾🌾 Dr Manoj M R.